Saturday, 21 December 2013

വെബ്‌ സൈറ്റ് ബ്ലോക്ക്‌/അണ്‍ ബ്ലോക്ക്‌

open folde(C:\Windows\System32\drivers\etc)
OR TYPE  EXPLORE(C:\Windows\System32\drivers\etc)


ചിത്രത്തില്‍ കാണുനത്തു പോലുള്ള HOSTS ഫയല്‍ notepad ല്‍ ഓപ്പണ്‍ ചെയ്യുക.

 താഴെ നിങ്ങള്ക് ഓപ്പണ്‍ ചെയെന്ടാത്ത സൈറ്റ് അഡ്രസ്‌ ആഡ് ചെയ്യുക.
EG:
127.0.0.1 www.facebook.com എന്ന് എഡിറ്റ്‌ ചെയ്യ്തു സേവ് ചെയ്യുക.

No comments:

Post a Comment