How to restore the windows XP to a previous working state?
ഇന്ന് പരിചയ പെടുത്താന്‍ പോകുന്നത് എല്ലാവര്ക്കും വളരെ ഉപകാരപെടുന്ന ഒരു നല്ല ടിപ്സ് ആണ് .വൈറസ് പ്രോബ്ലം കൊണ്ടും മറ്റു സോഫ്റ്റ്വെയര് പ്രോബ്ലം കൊണ്ടും സിസ്റ്റം നന്നായി പ്രവര്തിക്കാതിരിക്കുമ്പോള് റികവറി പ്രോസസസ് ഉപയോകിച്ച് ഫയല്‍ ഒന്നും നഷ്ട്ടപെടാതെ സിസ്റ്റം പഴയ പെര്‍ഫോമന്‍സിലേക്ക് കൊണ്ടുവരാവുന്നതാണ് .
ഇതിനായി ആദ്യം കമ്പ്യൂട്ടര്‍ അഡ്മിന് ആയി ലോഗിന്‍ ചെയ്യണം
തുടര്‍ന്ന് ക്ലിക്ക് Start button> All programs> Accessories> System Tools then click on System Restore.
തുടര്‍ന്ന് "Welcome to System Restore" സ്ക്രീന്‍ ഓപ്പണ്‍ ചെയ്തു വരുന്നതാണ്
വലത് വശത്ത് കാണുന്ന "Restore my computer to an earlier time" എന്ന ചെക്ക് ബോക്സില്‍ ടിക് ചെയ്തു നെക്സ്റ്റ് ബട്ടന് ക്ലിക്ക് ചെയ്യുക
"Select a Restore Point" പേജില്‍ ബോള്‍ഡ് ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്ത് കമ്പ്യൂട്ടര്‍ പ്രശ്നങള്‍ കാണിച്ചു തുടങ്ങിയ തൊട്ടു മുന്‍പുള്ള ഡേറ്റ് സെലക്ട് ചെയ്തു നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
പിന്നീട് വരുന്ന "Confirm Restore Point Selection" സ്ക്രീനില്‍ ഡേറ്റ് പരിശോധിച്ചതിനു ശേഷം നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
റീ സ്റ്റോര്‍ നടന്നു കഴിഞാല് "Restoration Complete" എന്ന മെസ്സേജ് വന്നാല്‍ ഓക്കേ ബട്ടണ്‍ ക്ലിക്ക് ചെയ്തു റീ സ്റ്റാര്‍ട്ട് ചെയ്യുക





No comments:
Post a Comment