നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ നോക്കുന്നു
ആദ്യം നിങ്ങളുടെ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്യുക
ഇനി ലിങ്കുകളൊന്നും ഇല്ലാത്ത ഒരിടത്ത്Right Clickചെയ്ത് View page source എടുക്കുക
ഇനി CTRL+F അമര്‍ ത്തി വരുന്ന ബോക്സില്‍ Friendslist എന്ന് സെര്‍ച്ച് ചെയ്യുക
അതിനു താഴെയായി കുറേ നമ്പരുകള്‍ കാണാം ചിത്രത്തിലേത് പോലെ
ഇനി ആദ്യം കാണുന്ന നമ്പര്‍ കോപ്പി ചെയ്ത് നിങ്ങളുടെ ഫെയ്സ്ബുക്ക് URL ല്‍ പേസ്റ്റ് ചെയ്ത് Enter ചെയ്ത്നോക്കൂ
(https://www.facebook.com/100004055888000)
അങ്ങനെ ഒരോ നമ്പരും നോക്കൂ അവരൊക്കെയാണ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കുന്നവര്‍
ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ ട്യൂട്ടോറിയല്‍ കാണാം
*ഇന്ന് പല സൈറ്റുകളിലും പ്രൊഫൈല്‍ വ്യൂവേഴ്സിനെ അറിയാന്‍ നിരവധി തേഡ്പാര്‍ട്ടി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ് അത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക!!! നിങ്ങളുടെ അക്കൌണ്ട് ഹാക് ചെയ്യപ്പെട്ടേക്കാം ..




No comments:
Post a Comment