Friday, 13 June 2014

കാല്‍പന്ത് കളികാണാനുളള വിവിധ വഴികള്‍

സാവാപോളോ:ലോകകപ്പ്  കളികാണാന്‍ ടിവി ചാനല്‍ ലഭ്യമാകാത്തവരും വീട്ടിലിരുന്ന് കളികാണാന്‍ സാധിക്കാത്തവരും നിരാശപ്പെടേണ്ട. നിങ്ങള്‍ക്ക് വിവിധ ഓണ്‍ലൈന്‍സൈറ്റുകള്‍ വഴി കാല്‍പന്തുകളി ആസ്വദിക്കാനാകും. അതിനുളള വഴികള്‍ താഴെ.
 ESPN
 ഇഎസ് പി എന്നിലാണ് കളി സംപ്രേഷണം ചെയ്യുക. എന്നാല്‍ അതേ സമയം എല്ലാ കളികളും ചാനലിന് പുറമേ സ്ട്രീം ചെയ്യുന്നുമുണ്ട്. ടാബ്ലറ്റ്, ഫോണ്‍ എന്നിവയില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളി കാണാം. അതിന് watch ESPN എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. DOWNLOAD https://play.google.com/store/apps/details?id=air.WatchESPN
Wiziwig TV
സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റുകള്‍ക്കായുള്ള സൈറ്റാണ് Wiziwig TV. പല സൈറ്റുകളില്‍ നിന്നുള്ള സ്ട്രീമിങ്ങുകള്‍ ഒറ്റയിടത്ത് ലഭ്യമാക്കുകയാണ് ഇവിടെ. ഫിഫ വേള്‍ഡ് കപ്പും ഇവിടെ കാണാനാവും. VISIT SITE
FIFATV
 ഫിഫ കളികള്‍ യുട്യൂബില്‍ കാണാനാണെങ്കില്‍ FIFATV യില്‍ നോക്കാം. അതിന് താഴെ കാണുന്ന ലിങ്കില്‍ പോവുക. https://www.youtube.com/user/FIFATV

വേള്‍ഡ് കപ്പിന്‍റെ രാജ്യം തിരിച്ചുള്ള ടെലികാസ്റ്റ് അവകാശങ്ങള്‍ കാണണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക. അവിടെ പിഡിഎഫ് ഫോര്‍മാറ്റില്‍ അംഗീകൃത കമ്പനിയെ കണ്ടെത്താം. VISIT SITE http://www.fifa.com/mm/document/affederation/tv/01/47/76/00/2014fifaworldcupbrazil%28tm%

No comments:

Post a Comment