വാട്ട്‌സ്ആപില്‍ ഒന്നിലധികം ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കൂ...!
വാട്ട്‌സ്ആപ് ഹോം സ്‌ക്രീനില്‍ ചെല്ലുക.
സെറ്റിങ്‌സില്‍ ന്യു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഒരു സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുന്നതാണ്.
ഇവിടെ നിങ്ങള്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകളെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ക്രിയേറ്റ് ബട്ടണ്‍ ടാപ് ചെയ്യുക.
ഇനി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ സന്ദേശം ടൈപ് ചെയ്യുക.
തുടര്‍ന്ന് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സന്ദേശം നിങ്ങള്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക് അയയ്ക്കപ്പെടുന്നതാണ്.

No comments:
Post a Comment